താമരശ്ശേരി: പണ്ടാരക്കണ്ടിയിൽ കാസിമിന്റെ മകൾ ഹസീന (35) നിര്യാതയായി. ഭർത്താവ്: നസീബ് ഇല്ലിപ്പറമ്പിൽ. ഉമ്മ: ആയിശ. മക്കൾ: നേഹ നസീബ്, ഹമ്ദാൻ അബ്ദുള്ള, അൽഹാൻ അബ്ദുള്ള.