അരീക്കാട്: കുളങ്ങര തോപ്പ് പുതിയപുരയിൽ അബ്ദുൽ ഷുക്കൂർ (60) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ഇടിയങ്ങര മിനിക്കിന്റകം സുഹ്റാബി. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ റഹൂഫ് (ഇരുവരും ബഹ്റൈൻ), റിസ്വാന. മരുമക്കൾ: ഹക്കീൽ (ദുബൈ), ആയിശ, സൈമ. സഹോദരങ്ങൾ: മുഹമ്മദ് അശ്റഫ്, അബ്ദുൽ റഷീദ്, ഇംതിയാസ് അഹമ്മദ്, റംല. ഖബറടക്കം ബഹ്റൈനിൽ.