കോഴിക്കോട്: സെന്റ് വിൻസന്റ് കോളനിക്ക് സമീപം പുലേരിപറമ്പിൽ സുരേന്ദ്രൻ (67-റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ് വെള്ളിമാട്കുന്ന്) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുഹനേഷ്, സുശാന്ത്. സഹോദരങ്ങൾ: വിലാസിനി, ഗുരുദാസൻ, പരേതനായ മോഹൻദാസ്, വിനോദ് കുമാർ, മുരളി. സഞ്ചയനം ചൊവ്വാഴ്ച.