കാക്കൂർ: മാക്കൂട്ടത്തിൽ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: ശ്രീജ, സജന. മരുമക്കൾ: സുധീർ, വിനോദ്. സഹോദരങ്ങൾ: സുലോചന, മുരളീധരൻ, രാധാമണി, വേണുഗോപാൽ.