വില്ല്യാപ്പള്ളി: അരയാക്കൂൽതാഴ പൂവോളി കമല അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ ഗുരുക്കൾ. മക്കൾ: വിജയൻ (റിട്ട. ജില്ല ഫയർഫോഴ്സ് ഓഫിസർ), സുരേഷ് ബാബു (ഫറൂഖ് കോളജ്), മുരളീധരൻ, രാഗിണി, പത്മിനി. മരുമക്കൾ: കൃഷ്ണൻ ഗുരുക്കൾ (റിട്ട. വാട്ടർ അതോറിറ്റി), സുജാത, ശ്രീന, പരേതനായ രാഘവൻ ഗുരുക്കൾ. സഹോദരി: ലക്ഷ്മിക്കുട്ടി അമ്മ.