ചേമഞ്ചേരി: തുവ്വക്കോട് അരിക്കുളം മനത്താനത്തുകണ്ടി ശിവരാമൻ നായർ (73) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മകൾ: ശ്രീജ. മരുമകൻ: സോമൻ മരക്കാട്ട്. സഹോദരങ്ങൾ: രാമകൃഷ്ണൻ നായർ, വിശ്വനാഥൻ നായർ. സഞ്ചയനം ഞായറാഴ്ച.