പയ്യന്നൂര്‍: കേളോത്ത് മാടമ്പില്ലത്ത് കുഞ്ഞിമൊയ്തീന്‍ ഹാജി (82)സിംഗപ്പൂരില്‍ നിര്യാതനായി. ഭാര്യ: കാട്ടൂര്‍ ഖദീജ. മക്കള്‍: അബ്ദുൽ കരീം(സിംഗപ്പൂര്‍), നൂറുദ്ദീന്‍ (മലേഷ്യ), അബൂബക്കര്‍ (തിരുവനന്തപുരം), ഇസ്മാഈല്‍ (സിംഗപ്പൂര്‍), നസ്രത്ത്, യൂസഫ് (സിംഗപ്പൂര്‍). മരുമക്കള്‍: മുഹമ്മദ് ഇസ്ഹാഖ്, മറിയംബി, സഹദിയ, ഷമിയ, റുഖ്സാന, നജ്ലത്ത്.