തളിപ്പറമ്പ്: കണിക്കുന്ന് സോമേശ്വര ക്ഷേത്രത്തിന് സമീപത്തെ ആയിപ്പുഴ മഠത്തിൽ പരമേശ്വരൻ നമ്പീശൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വീരമണി (കാഞ്ഞിരങ്ങാട് ക്ഷേത്രം), രാജൻ (ചുഴലി ഭഗവതി ക്ഷേത്രം), ഉണ്ണികൃഷ്ണൻ (കാഞ്ഞിരങ്ങാട് ക്ഷേത്രം). മരുമക്കൾ: ബിന്ദു (ഇരിട്ടി), നിഷ (മട്ടന്നൂർ), രത്ന (കർണാടക). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, കൃഷ്ണൻ നമ്പീശൻ, നാരായണൻ നമ്പീശൻ, ഗോവിന്ദൻ നമ്പീശൻ, പത്മാവതി.