കേളകം: മണത്തണ അയോത്തുംചാലിലെ ആച്ചക്കോട്ടിൽ തങ്കപ്പന്റെ ഭാര്യ സരള (68) നിര്യാതയായി. മക്കൾ: രാജേന്ദ്ര പ്രസാദ്, പ്രസീത. മരുമക്കൾ: ബിന്ദു, രജീന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.