മാനന്തവാടി: വാളാട് പ്രശാന്തഗിരി കിഴക്കേടത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: ജോയി, ബ്രദർ ജോസഫ് (സി.എസ്.ടി സഭാംഗം), ബാബു, സിബി, ക്ലാരമ്മ, ടോമി ആൻറണി, പരേതരായ ജിമ്മി, ഫ്രാൻസിസ്. മരുമക്കൾ: ആലീസ്, മോളി, സെലിൻ, ആനി, ജോസ് റാത്തപ്പള്ളി, ഷീല, ഷിനി.