പാനൂർ: നെച്ചോളി പോക്കു (93) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മുസ്തഫ, ജമീല, സീനത്ത്, ബഷീർ, റിയാസ്. മരുമക്കൾ: കെ. സൈനുൽ ആബിദ് (ഖത്തർ-ദുബൈ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ), അഫ്സത്ത്, ആരിഫ, പരേതനായ മൊയ്തു. സഹോദരങ്ങൾ: മൂസ ഹാജി, പരേതനായ മൊയ്തു.