പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പുറയങ്കോടുമ്മൽ മൊയ്തു ഹാജി (സലാല-63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, ഹയറുന്നിസ. മരുമക്കൾ: അജ്മൽ മുതുകാട്, യംഷിദ കൂരാച്ചുണ്ട്. സഹോദരങ്ങൾ: അമ്മത്, സലാല ഇബ്രാഹിം മുസ്ലിയാർ (എസ്.എസ്. ഇ ജനറൽ സെക്രട്ടറി പന്തിരിക്കര) മൂസ, അബൂബക്കർ (മസ്കത്ത് ) ആയിശ, പരേതരായ അബ്ദുള്ള, കുഞ്ഞമ്മത് കുട്ടി.