നാഗർകോവിൽ: മണവാളക്കുറിച്ചി പിള്ളയാർകോവിൽ ശരച്ചന്ദ്രഭവനിൽ റിട്ട. സർവേ വകുപ്പ് ഉദ്യോഗസ്ഥൻ വി. ശരച്ചന്ദ്രൻ തമ്പി (80) നിര്യാതനായി. ഭാര്യ: എ. ലീലാഭായ് അമ്മ. മക്കൾ: പ്രിയ, സുധൻ, സുധീർ. മരുമക്കൾ: വിനോദ് കുമാർ, സിന്ധു, നിഷ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.