കുണ്ടറ: പേരയം ബേബി സദനിൽ പി.എൻ. ജയിംസിന്റെ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) ഭാര്യ അൽഫോൺസ ജയിംസ് (73) നിര്യാതയായി. മക്കൾ: അനിൽ ജെയിംസ് (റിട്ട. എയർഫോഴ്സ്), സുനിൽ (കനറാ ബാങ്ക്, പുത്തൂർ).