ശൂരനാട് തെക്ക്: വന്മേലിത്തറയിൽ യോഹന്നാൻ (65) നിര്യാതനായി. ഭാര്യ: പരേതയായ എൽസമ്മ. മക്കൾ: രൂണ, രേണു. മരുമക്കൾ: പ്രശാന്ത്, റോബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.