മുഖത്തല: നടുവിലക്കര ശങ്കരവിലാസത്തിൽ പരേതനായ സദാശിവൻപിള്ളയുടെ മകൻ സതീശൻ (54) നിര്യാതനായി. മാതാവ്: ഭാർഗവിഅമ്മ. ഭാര്യ: ഷീല. മക്കൾ: കൃഷ്ണചൈതന്യ, കൃഷ്ണപ്രിയ. മരുമകൻ: വിഷ്ണു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.