കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം വാഴത്തറയിൽ (തണ്ടാന്റയ്യത്ത്) വീട്ടിൽ ഷംസുദ്ദീൻ (70, റിട്ട. കേരളാ പൊലീസ്) നിര്യാതനായി. ഭാര്യ: ആസികുട്ടി. മക്കൾ: ഹാരിഷ്, അഷ്റഫ്, പരേതനായ ഹാഷിം, നജ്മുദ്ദീൻ. മരുമക്കൾ: ജസീറ, റസിയ.