കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് മറ്റത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (83) നിര്യാതയായി. മക്കൾ: വസന്തൻ, കാർത്തിക, ഗീത. മരുമക്കൾ: ലീലാമ്മ, ഹരിദാസൻ, പരേതനായ സുരേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.