ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ വട്ടവിള കിഴക്കതിൽ ദുക്കാസ് കുട്ടി (82) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: പരേതനായ ജമാലുദ്ദീൻ ,നസീമാബീവി, ഷഹ്ബാനത്ത്, ഫാത്തിമ. മരുമക്കൾ: ആമിനാബീവി, ബഷീർ കുട്ടി, ഷിഹാദ്, പരേതനായ അബ്ദുൽ സലാം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.