മട്ടാഞ്ചേരി: കൊച്ചങ്ങാടി ചിത്തുപറമ്പിൽ നാഗപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ എൻ.എ. താഹ (62 ) നിര്യാതനായി. മുസ്ലിംലീഗ് ജില്ല കൗൺസിൽ അംഗമാണ്. ഏറെക്കാലം കരുവേലിപ്പടി മഹാരാജാസ് ഗവ. ആശുപത്രിയിലെ എച്ച്.ഡി.സി അംഗമായിരുന്നു. ഭാര്യ: സക്കീന. മക്കൾ: റിയാസ്, റിൻഷാദ്, റിൻസി. മരുമക്കൾ: തസ്നി, സൈനബ, സിജാസ്.