തുരുത്തി: പുത്തന്‍പുരക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ കുഞ്ഞമ്മ (67) നിര്യാതയായി. ചങ്ങനാശ്ശേരി അരുശുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസി, ഷാജി, നിഷ. മരുമക്കള്‍: കുഞ്ഞുമോന് എടത്വ, റൂബി കാപ്പില്‍, ജോബി എടത്വ. സംസ്കാരം ഞായറാഴ്ച അഞ്ചിന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.