ചെറുവള്ളി: ചെറുവള്ളി രാജീവ് നിവാസിൽ പി.കെ. ഗോപാലൻ നായർ (റിട്ട.അധ്യാപകൻ, പനമറ്റം ഗവ.ഹൈസ്കൂൾ -87) നിര്യാതനായി. ഭാര്യ: വാഴൂർ പുന്നക്കുഴിക്കൽ കുടുംബാംഗം പരേതയായ പൊന്നമ്മ. മക്കൾ: പി.ജി. രാജീവ്കുമാർ (അധ്യാപകൻ, ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്., ചിറക്കടവ് പഞ്ചായത്ത് മുൻഅംഗം), സ്മിത ജി. നായർ (യു.എസ്.എ), ജി. സ്മിതേഷ്. മരുമക്കൾ: ശ്രീലത, ഡോ.ടി.ജി. ഗോപകുമാർ, അമയന്നൂർ.