തൊടുപുഴ: മുതലിയാർമഠം ചെല്ലുപ്രാവീട്ടിൽ രാമചന്ദ്രൻ പിള്ള (76) നിര്യാതനായി. ഭാര്യ: കുടയത്തൂർ നരിമറ്റത്തിൽ കുടുംബാംഗം ഇന്ദിര. മക്കൾ: ഗിത, രാജി, പരേതയായ രേഖ, സുഭാഷ്. മരുമക്കൾ: വേണുഗോപാലപിള്ള നെല്ലാനിക്കൽ, അജയൻ കന്നുവീട്ടിൽ, സുനിൽകുമാർ നടുവിലക്കരയിൽ (റിട്ട. എസ്.ഐ, കേരള പൊലീസ്), സീമ കൊട്ടാരത്തിൽ. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.