തൊടുപുഴ: തെക്കുംഭാഗം വെളുത്തേടത്ത്പറമ്പിൽ ജോണിന്റെ മകൻ ജോസഫ് (30) നിര്യാതനായി. മാതാവ്: വാഴക്കുളം താണിക്കൽ കുടുംബാംഗം ലില്ലി. സഹോദരങ്ങൾ: ജോർജ്, ആൻസി.