കോന്നി: കുഴിവിളയിൽ വീട്ടിൽ ദേവരാജന്റെ മകൻ സന്തോഷ് (44) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. മാതാവ്: ശ്യാമള. സഹോദരൻ: പരേതനായ സതീഷ്.