കവിയൂർ: കോട്ടൂർ ചൊർണാട്ട് വട്ടമലയിൽ സി.ഇ. ചാക്കോ (കുഞ്ഞുമോൻ -76, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ആനിക്കാട് മേലേക്കൂറ്റ് മറിയാമ്മ ചാക്കോ. മക്കൾ: മോൻസി, സിൻസി (ഇരുവരും ദുബൈ). മരുമക്കൾ: റെജി, അനു കാക്കനാട്. സംസ്കാരം ഞായറാഴ്ച ഒന്നിന് കോട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.