എഴുമറ്റൂർ: അറിഞ്ഞിയ്ക്കൽ പരേതനായ ഫിലിപ്പോസിന്റെ മകൻ എ.പി. ജോസഫ് (ജോയി -58) നിര്യാതനായി. ഭാര്യ: മാടപ്പള്ളി ചിറക്കടവ് കുഞ്ഞമ്മ. മക്കൾ: അനീഷ്, മനീഷ്, രതീഷ്. മരുമക്കൾ: ഉമ, വിദ്യ. സംസ്കാരം തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പിൽ.