ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല കാഞ്ഞിരപ്പള്ളിൽ വീട്ടിൽ പരേതനായ വർക്കി വർഗീസിന്റെ മകൻ തോമസ് വർഗീസ് (രാജു -62) നിര്യാതനായി. ഭാര്യ: ചക്കുതറയിൽ പ്ലാതോട്ടത്തിൽ കുടുംബാംഗം അന്നമ്മ തോമസ്. മക്കൾ: റീജ (സൗദി), റീന (അബൂദബി), റിന്റു. മരുമക്കൾ: ജോജി, ലിജോ. സംസ്കാരം തിങ്കളാഴ്ച 12.30ന് ചെങ്ങന്നൂർ ടൗൺ എ.ജി ചർച്ച് സെമിത്തേരിയിൽ.