അങ്കമാലി: മൂക്കന്നൂർ ആഴകം ഫിസാറ്റ് അവന്യൂവിൽ കരേടത്ത് വീട്ടിൽ തോമ മാത്യു (86) നിര്യാതനായി. ഭാര്യ: ആഴകം ഈരാളിൽ കുടുംബാംഗം പരേതയായ ലയാമ്മ. മക്കൾ: ബെന്നി(ഫിസാറ്റ്), എൽദോ (ഡൽഹി), ഷാജൻ (യു.എസ്.എ), പരേതനായ റോയി. മരുമക്കൾ: ജൂന, രഞ്ജന, സുജ(യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് ആഴകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.