നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി സോപാനം വീട്ടിൽ കുഴിത്തളി മഠത്തില്‍ പരേതനായ ദിവാകരൻ പിള്ളയുടെ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ: ശോഭ, ബിന്ദു, പരേതനായ വിനോദ്കുമാർ. മരുമക്കൾ: അശോക് കുമാർ, ദിലീപ്കുമാർ, രശ്മി.