കാഞ്ഞൂർ: പാറപ്പുറം മേനാച്ചേരി പരേതനായ പൈലിയുടെ മകൾ റോസി (മാത്തിരി -82) നിര്യാതയായി. സഹോദരങ്ങൾ: പൗലോസ്, പത്രോസ്, പരേതരായ റോസക്കുട്ടി, ജോസ്, ദേവസി, മറിയാമ്മ.