അങ്കമാലി: തുരുത്തിശ്ശേരി ഗംഗേയം വീട്ടിൽ വി.കെ. വാസുദേവൻ (റിട്ട. സീനിയർ സൂപ്രണ്ടൻറ്, കെ.എസ്.ഇ.ബി -72) നിര്യാതനായി. ഭാര്യ: അംബിക (റിട്ട.കെ.എസ്.എഫ്.ഇ). മക്കൾ: അരുൺ കുമാർ, അജിത് കുമാർ. മരുമക്കൾ: അഞ്ജലി രാജ്, രമ്യ തങ്കപ്പൻ.