മറ്റൂർ: കളരിയ്ക്കൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ കമല (80) നിര്യാതയായി. മക്കൾ: ഗീത, ഷീല, ജയകുമാർ, സാബു, പരേതയായ ഷീബ. മരുമക്കൾ: സുരേന്ദ്രൻ, ജയൻ, മംഗള, ശാരദ, പരേതനായ ഗംഗാധരൻ. സംസ്കാരം തിങ്കളാഴ്ച 10ന് കാലടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.