തുരുത്തിപ്പുറം: ഇട്ടിത്തറ കണ്ണു ജലദാസൻ (68) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സജിനി, ബിന്ദു, ബിനു, അനു (പുത്തൻവേലിക്കര മുൻ പഞ്ചായത്തംഗം). മരുമക്കൾ: ബേബി, വിക്രമൻ, സജി, ശാലി. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.