ആയൂർ: കമ്പംകോട് മാമൂട്ടിൽ പണ്ടകശ്ശാലയിൽ തോമസിന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് (63) നിര്യാതയായി. കുണ്ടറ കുന്നുംമോളിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്, വിൻസി, വിൻസൻ. മരുമക്കൾ: മിനി, സാം ബേബി, ജസ്റ്റി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് രണ്ടിന് ആയൂർ ശാരോൺ ഫെല്ലോഷിപ് ചർച്ച് സെമിത്തേരിയിൽ.