തിരുവനന്തപുരം: ടി.സി 39/1492 കല്യാൺ ഹോസ്പിറ്റൽ റോഡ് ആര്യശാല മണക്കാട് പി.ഒയിൽ മാധവൻപിള്ള (79) നിര്യാതനായി. ഭാര്യ: ആർ. വള്ളിയമ്മാൾ. മക്കൾ: ആറുമുഖം പിള്ള (സീനിയർ മാനേജർ, ഫസ്റ്റ് സോഴ്സ്), ചിദംബരം (സെൻസെക്സ് ഡിപ്പാർട്മെന്റ്), വിജയ് ശിവറാം (മാനേജർ, ഐ.ബി.എം, ബംഗളൂരു). മരുമക്കൾ: ദീപ.ടി.വി, ഡോ. ശിവറാണി.എം, ഉമാദേവി.