കുന്നംകുളം: കാണിയാമ്പാല്‍ പനക്കല്‍ വീട്ടിൽ പീറ്റര്‍ (75) നിര്യാതനായി. ചെന്നൈയിലെ ഇമ്മട്ടി നോവല്‍റ്റി സ്ഥാപന ഉടമയാണ്. ഭാര്യ: റീന. മക്കള്‍: ജൂലി, പ്രജിത്ത്. മരുമക്കള്‍: ബെന്നി, സാന്‍ജോസ്.