മേത്തല: അഞ്ചപ്പാലം കൈമപറമ്പിൽ മോഹന്റെ ഭാര്യ ഉഷ (65) നിര്യാതയായി. മക്കൾ: ഷിമോദ്, ഷിബിൻ, ഷിംജി. മരുമക്കൾ: സബിത, സദു.