ഒളരിക്കര: കൊച്ചത്ത് വീട്ടില്‍ രാമന്റെ മകന് വേലായുധന് (85) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: വിനീഷ്, വിദ്യ. മരുമക്കള്‍: ദിവ്യ, രമേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.