വേലൂർ: തണ്ടിലം കുറിഞ്ചൂർ വീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: പ്രജനി, പ്രജീഷ്. മരുമക്കൾ: മണികണ്ഠൻ, സംഗീത.