വെള്ളിക്കുളങ്ങര: കൊടുങ്ങ ആശാൻപടി പാറേക്കാടന്‍ ദേവസിയുടെ മകന് തോമസ് (89) നിര്യാതനായി. മക്കള്‍: ബാബു, ബേബി, ജെസി, ബൈജു. മരുമക്കള്‍: ഷിജി, ജാസ്മി, ജോസ്, ജിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.