ചാവക്കാട്: കടപ്പുറം കറുകമാട് ജുമുഅത്ത് പള്ളിക്ക് തെക്ക് പരേതനായ വലിയകത്ത് തേനിങ്ങൽ കുഞ്ഞിമോൻ മൗലവിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: സൈനബ, യൂനുസ്, സുബൈദ, ഉമൈവ, റംല. മരുമക്കൾ: അബ്ദു, നിഷ, നൗഷാദ്, കബീർ.