തൃപ്രയാർ: വലപ്പാട് തൊപ്പിയിൽ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (52) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: മൈമൂന. മക്കൾ: ഷഹന, ഷംഷാദ്, ഷാഹിദ്. മരുമകൻ: സുഹൈൽ.