അതിരപ്പിള്ളി: കണ്ണങ്കുഴി കാലടി വീട്ടിൽ കുഞ്ഞുറ്റിയുടെ മകൻ ശിവകുമാർ (46) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: അനന്യ, അനയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണ്ണങ്കുഴി ശ്മശാനത്തിൽ.