മാള: കുരിശിങ്കൽ തോമസിന്റെ ഭാര്യ ബേബി (62) നിര്യാതയായി. മക്കൾ: ലാൽസൺ, ലാലു, ലിൻഡോ (ഇരുവരും അബൂദബി). മരുമക്കൾ: റിയ, ലിനിയ, സിമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നിത്യസഹായമാത ദേവാലയ സെമിത്തേരിയിൽ.