എരുമപ്പെട്ടി: തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ കാളി (80) നിര്യാതയായി. മക്കൾ: മോഹനൻ, വള്ളി, ശാന്ത. മരുമക്കൾ: ലീല, രാമൻ, ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.