ചാവക്കാട്: ചേറ്റുവ റോഡിൽ കച്ചേരി തറക്ക് സമീപം വലിയകത്ത് വടക്കേതലക്കൽ കുഞ്ഞിമൊയ്തുവിന്റെ മകൻ പുഴങ്ങരയില്ലത്ത് കണ്ണാട്ട് അബ്ദുൽ അസീസ് (89) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ഹാറൂൺ, ഹാരിസ്, സമീഗ.