പത്തിരിപ്പാല: മണ്ണൂരിലെ പരേതനായ കാഞ്ഞിരംപാറ വീട്ടിൽ ഹനീഫയുടെ ഭാര്യ ഹാജറുമ്മ (88) നിര്യാതയായി. മക്കൾ: ഹംസ, കദീജ, അബ്ബാസ്, സെയ്ത് മുഹമ്മദ്, അബ്ദുൽ ഖാദർ. മരുമക്കൾ: സെയ്ത് മുഹമ്മദ്, ആമിന, ഷാനിബ, ബീനാബീവി, സബീറാബാനു.