ആലത്തൂർ: മേലാർക്കോട് കല്ലമ്പാട് ലക്ഷ്മി നിവാസിൽ ചന്ദ്രശേഖരൻ (83) കാവശ്ശേരി മേലേടത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: യശോദ നേത്യാർ. മക്കൾ: റോജിൽ വർമ, സുമൻ, പരേതനായ ഗോകുൽദാസ്. മരുമക്കൾ: അർച്ചന, ശോഭന.