മുതലമട: പാപ്പാൻചള്ള പരേതനായ കുറുപ്പത്ത് വീട്ടിൽ കേശവദാസിന്റെ മകൻ റിജിൻ (31) നിര്യാതനായി. മാതാവ്: ജലജ. സഹോദരൻ: സുജിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.